BJPയെ ഞെട്ടിച്ച് ഗുജറാത്തിൽ രാഹുൽ ഷോ | #RahulGandhi Show | Oneindia Malayalam

2019-02-15 1,725

rahul gandhi kissed woman at gujarat rally on valentine's day
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.യുപിയില്‍ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം പ്രചരണം തുടങ്ങിയ പിന്നാലെ വ്യാഴാഴ്ച അദ്ദേഹം ഗുജറാത്തിലും എത്തി.2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ആദ്യമായാണ് ഗുജറാത്തില്‍ പ്രചരണത്തിന് എത്തിയിരിക്കുന്നത്.

Videos similaires